Post Category
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: 2020-21 കാലയളവിൽ ആലപ്പുഴ ജില്ല സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട് സ്റ്റേഷനറി സാധനങ്ങൾ കയറ്റിറക്കുന്നതിനും അട്ടിവയ്ക്കുന്നതിനും കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. മാർച്ച് 11 ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പ് ദർഘാസ് അപേക്ഷ ലഭിച്ചിരിക്കണം. ദർഘാസ് ഫോറം മാർച്ച് 10ന് മൂന്നുമണിവരെ ജില്ലാ സ്റ്റേഷനറി ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-2263404.
date
- Log in to post comments