Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല വെറ്ററിനറി കേന്ദ്രത്തിന് ഡിജിറ്റൽ എക്സ്റേ യൂണിറ്റ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477- 2252431.
 

date