Skip to main content

റാങ്ക് പട്ടിക റദ്ദായി

ആലപ്പുഴ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട് (എസ്.ആർ ഫോർ എസ്.ടി. ഒൺലി) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2019 ഡിസംബർ 26ന്  നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്നും ലിസ്റ്റിൽ ഉൾപ്പെട്ട ഏക ഉദ്യോഗാർത്ഥിയെ 2020 ജനുവരി 28ന് നിയമനശിപാർശ ചെയ്തതിനാൽ 2020  ജനുവരി 29ന് പൂർവ്വാഹ്നം മുതൽ റാങ്ക് പട്ടിക റദ്ദായതായി  കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ല ഓഫീസർ അറിയിച്ചു.
 

date