Skip to main content

റാങ്ക് പട്ടിക  റദ്ദായി

ആലപ്പുഴ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (എസ്.ആർ ഫോർ എസ്.ടി. ഒൺലി ) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2017 ഡിസംബർ 14ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്നും ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളെയും 2020 ജനുവരി 27ന് നിയമനശിപാർശ ചെയ്തതിനാൽ 2020 ജനുവരി 28 പൂർവ്വാഹ്നം മുതൽ റാങ്ക് പട്ടിക റദ്ദായതായി  കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ല ഓഫീസർ അറിയിച്ചു

date