Skip to main content

പ്രീസ്‌കൂള്‍ കിറ്റ് വിതരണം 

   വാഴൂര്‍ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 146 അങ്കണവാടികളില്‍  പ്രീസ്‌കൂള്‍ കിറ്റ് വിതരണത്തിന് ഫെബ്രുവരി 24 ഉച്ചകഴിഞ്ഞ് രണ്ടിനകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 0481 2458400

കടുത്തുരുത്തി ഐ.സി.ഡി.എസ.് പ്രോജക്ടിലെ 143 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ് വിതരണത്തിനുളള ഇ-ടെണ്ടര്‍  ഫെബ്രുവരി 28 വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച രേഖകള്‍ മാര്‍ച്ച് രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ https://etenders.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04829 283460

date