Skip to main content

കലാകായിക മത്സരം  17ന് 

 

   ലോക വനിതാദിനത്തോടനുബന്ധിച്ച് പാമ്പാടി ബ്ലോക്കിലെ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങള്‍ ഫെബ്രുവരി 17ന് നടക്കും. പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ രാവിലെ 10നകം എത്തണം.

date