Skip to main content

കര്‍ഷകര്‍ക്ക് പരിശീലനം

 തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ (ഫെബ്രുവരി 18-19), ആട് വളര്‍ത്തല്‍ (ഫെബ്രുവരി 26-27) എന്നിവ സംബന്ധിച്ച് കര്‍ഷകര്‍ക്ക് സൗജന്യ പരിശീലനം നല്‍കും.  04829 234323 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം

date