Skip to main content

പ്രവാസി പരാതി പരിഹാര കമ്മിറ്റി 19ന്

  ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി ഫെബ്രുവരി 19ന് ഉച്ചകഴിഞ്ഞ് 2.30ന് കളക്‌ട്രേറ്റില്‍ ചേരും. ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. കമ്മിറ്റിയില്‍ പരിഗണിക്കുന്നതിനുളള പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2560282

date