Skip to main content

വിഴിഞ്ഞം മറൈന്‍ അകേ്വറിയത്തില്‍ പൊതുജനങ്ങള്‍ക്ക്  ഇന്ന് സൗജന്യ പ്രവേശനം

കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ മറൈന്‍ അകേ്വറിയത്തില്‍ ഇന്ന് (ഫെബ്രുവരി മൂന്ന്) രാവിലെ 10 മുതല്‍ വൈകിട്ടു നാലുവരെ സൗജന്യ പ്രവേശനം അനുവദിക്കും.

പി.എന്‍.എക്‌സ്.425/18

date