Skip to main content

വാഹന ലേലം

     അനധികൃത ആറ്റുമണല്‍ കടത്തലിന് കസ്റ്റഡിയിലെടുത്ത് കളക്‌ട്രേറ്റ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുളള  എയ്ഷര്‍ 1090 എം.ജി.വി  ഗുഡ്‌സ് ക്യാരിയര്‍ ട്രക്ക് ഏപ്രില്‍ 22 രാവിലെ 11.30ന് കോട്ടയം താലൂക്ക് ഓഫീസില്‍ വച്ച് ലേലം ചെയ്യും. ലേലത്തിന് തൊട്ടു മുമ്പുളള രണ്ടു പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെയുളള സമയത്ത് അനുമതിയോടുകൂടി വാഹനം പരിശോധിക്കാ          വുന്നതാണ്. ഫോണ്‍: 0481 2562315

date