Skip to main content

ചെട്ടികുളങ്ങര ദേവി ക്ഷേത്രോത്സവം:29നു പ്രാദേശിക അവധി

ആലപ്പുഴ: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം പ്രമാണിച്ച് ഫെബ്രുവരി 29ന് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.
 

date