Skip to main content

ഡാറ്റാ എന്‍ട്രി കോഴ്‌സ്

മഞ്ചേരി എല്‍. ബി. എസ്. സെന്ററില്‍ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സില്‍ സീറ്റ്  ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ എല്‍.ബി.എസ്. സബ് സെന്റര്‍, ഐ.ജി.ബി.ടി ബസ്സ്സ്റ്റാന്‍ഡ് -  കച്ചേരിപ്പടി,   എന്ന വിലാസത്തില്‍ ബന്ധപ്പെടണം.ഫോണ്‍: 0483 2764674. 
 

date