Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

പെരിന്തല്‍മണ്ണ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലുള്ള 134 അങ്കണവാടികള്‍ക്കാവശ്യമായ പ്രീ-സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തി/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഫെബ്രുവരി 24നു ഉച്ചക്ക് ഒന്നിനകം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ പെരിന്തല്‍മണ്ണ എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 04933 220630, 8281999267. 
ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ പ്രൊജക്ടിനു കീഴിലുള്ള 157 അങ്കണവാടികള്‍ക്കാവശ്യമായ പ്രീ-സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഫെബ്രുവരി 27ന് ഉച്ചക്ക് 12നകം ഐ.സി.ഡി.എസ് അര്‍ബന്‍ ഓഫീസ്, മുണ്ടുപറമ്പ്, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.  
 

date