Skip to main content

നെടുങ്കയം ഇക്കോടൂറിസം പോയിന്റില്‍  സന്ദര്‍ശനത്തിന് വിലക്ക്

നിലമ്പൂര്‍ നെടുങ്കയം ഇക്കോടൂറിസം പോയിന്റില്‍ വേനല്‍ കടുത്തതുമൂലം കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയേറിയതിനാല്‍ ഫെബ്രുവരി 20 മുതല്‍ സന്ദര്‍ശനം നിര്‍ത്തിയതായി  നിലമ്പൂര്‍ സൗത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
 

date