Skip to main content

ഓഫീസ് തല പച്ചക്കറി കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്തു

 

ഓഫീസ് തല പച്ചക്കറി കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്തു

'ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയുടെ ഭാഗമായുള്ള ഓഫീസ് തല പച്ചക്കറി കൃഷിത്തോട്ടം താമരശേരി താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ മിനിസിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ ആരംഭിച്ചു. ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ്‌റഫീഖ്, ഭൂരേഖ തഹസില്‍ദാര്‍ പി എസ് ലാല്‍ചന്ദ്,
കൃഷി ഓഫീസര്‍ എം എം സബീന, താലൂക്ക് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date