Skip to main content

യോഗം 24  ന് മാറ്റി

 

ജില്ലയിലെ എംപിമാരായ   എം. കെ രാഘവന്‍, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരുടെ പ്രാദേശികവികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 19 ന് മൂന്ന് മണിക്ക് ചേരാനിരുന്ന യോഗം സാങ്കേതിക കാരണങ്ങളാല്‍  ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് രണ്ട് മണിയിലേക്ക് മാറ്റിയതായി  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. 
 

date