Skip to main content

ജില്ല ഇന്‍ഷുറന്‍സ് ഓഫീസ്: പുതിയ ഓഫീസ് കെട്ടിടം ജനറല്‍ ആശുപത്രി ജങ്ഷന് സമീപം 

 

ആലപ്പുഴ: ജില്ല ഇന്‍ഷുറന്‍സ് ഓഫീസ് ജനറല്‍ ആശുപത്രി ജങ്ഷന് പടിഞ്ഞാറുവശമുള്ള നിസാ സെന്ററിന്റെ രണ്ടാം നിലയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ജില്ല ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ പുതിയ ലന്‍ഡ് ഫോണ്‍:0477-2964436 എന്ന നമ്പറിലോ 9496004863, 9496004864 എന്നീ മൊബൈല്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ജില്ല ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു.

date