Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജിലെ  ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ടൂള്‍സ് & സ്‌പെയേര്‍സ് ഓഫ് റെഫ്രിജറേഷന്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, ഗവ. ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തില്‍ ഫെബ്രുവരി 29ന്  രാവിലെ 12 വരെ ക്വട്ടേഷന്‍ നല്‍കാം.അന്നേ ദിവസം വൈകിട്ട് മൂന്നിന്  ക്വട്ടേഷന്‍ തുറക്കും.ഫോണ്‍:0477-2282015

date