Skip to main content

ചുമര്‍ചിത്ര രചനാ മത്സരം

 

    ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെ ജില്ലയില്‍ നടത്തുന്ന ചുമര്‍ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.  പങ്കെടുക്കുന്ന ടീമുകള്‍ക്ക് 2000 രൂപ വീതം ചെലവിനത്തില്‍ നല്‍കും. വിജയികള്‍ക്ക് 5,000 രൂപ സമ്മാനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7510724810, 9446448106.
(പി.ആര്‍.പി. 133/2020)

date