Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പദ്ധതിയിലുള്‍പ്പെട്ട 177 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 24 വൈകിട്ട് മൂന്ന് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. വിശദവിവരങ്ങള്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് ഓഫീസ് പരിസരത്തുള്ള  ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0466-2261026, 8281999237.

date