Skip to main content

വാഹനങ്ങളുടെ ലേലം 25 ന്

ജില്ലാ സായുധ സേന ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ച പൊലീസ് വകുപ്പിലെ ഉപയോഗ്യമല്ലാത്ത വാഹനങ്ങള്‍ ഫെബ്രുവരി 25 ന് രാവിലെ 11 ന് ലേലം/ ടെന്‍ഡര്‍ വഴി വില്‍പ്പന നടത്തുന്നു. ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള വാഹനങ്ങളാണിവ. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ദര്‍ഘാസുകള്‍ മുന്‍കൂട്ടി ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ കാര്യാലയത്തില്‍ സമര്‍പ്പിക്കുകയും അന്നേദിവസം നേരിട്ടെത്തി നിരതദ്രവ്യം കെട്ടിവെയ്‌ക്കേണ്ടതുമാണ്. ഫോണ്‍: 0491-2536700.

date