Skip to main content

പുസ്തകങ്ങള്‍ നല്‍കി

 

കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പാലക്കാട് അര്‍ബന്‍ ബാങ്ക് 10000 രൂപയുടെ പുസ്തകങ്ങള്‍ ജില്ലാ പബ്ലിക് ലൈബ്രറിക്കു കൈമാറി. പ്രസിഡണ്ട് എം നാരായണന്‍, ടി കെ നൗഷാദ്, എല്‍ ഇന്ദിര എന്നിവരില്‍ നിന്നും ജില്ലാ പബ്ലിക് ലൈബ്രറിക്കുവേണ്ടി പ്രൊഫ. സോമശേഖരന്‍, രാജേഷ്‌മേനോന്‍, കെ ശാന്തപ്പന്‍ പുസ്തകങ്ങള്‍ സ്വീകരിച്ചു. അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ലൈബ്രറി ജീവനക്കാരും അര്‍ബന്‍ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.

date