Skip to main content

ബി.സി.ഡി.സി എക്‌സ്‌പോ 2020 പ്രദര്‍ശന- വിപണന മേള: സ്വാഗതസംഘം യോഗം 17 ന് 

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ബി.സി.ഡി.സി എക്‌സ്‌പോ 2020 പ്രദര്‍ശന - വിപണന മേളയുടെ സ്വാഗതസംഘം യോഗം ഫെബ്രുവരി 17 ന് വൈകീട്ട് നാലിന് ജില്ലാ പബ്ലിക്ക് ലൈബ്രറി ഹാളില്‍ ചേരും. ബന്ധപ്പെട്ട അംഗങ്ങള്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

date