Skip to main content

ഗൗരി ദേശീയ സാംസ്‌കാരികോത്സവത്തില്‍ ഇന്ന്

 

കേന്ദ്ര സാംസ്‌കാരിക വകുപ്പ്, കേരള ടൂറിസം വകുപ്പ്, സംസ്ഥാന സാംസ്‌കാരിക വകുപ്പ്, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഐ.ടി. മിഷന്‍, ജില്ലാ അഡ്മിനിസ്‌ട്രേഷന്‍, കയര്‍ ബോര്‍ഡ്, കോക്കനട്ട് ബോര്‍ഡ്, പ്രസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ പാലക്കാട് ഗൗരി ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍  രാപ്പാടി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഗൗരി ദേശീയ സാംസ്‌കാരികോത്സവത്തില്‍ ഇന്ന് (ഫെബ്രുവരി 15) വൈകിട്ട് 6.30 ന് അഭിഷേക് രഘു റാം കര്‍ണാടക സംഗീതക്കച്ചേരി അവതരിപ്പിക്കും.

date