Skip to main content

മരങ്ങളുടെ ലേലം 20 ന്

 

കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ കി.മി 108/000 മുതല്‍ 120/000 വരെ ഉള്‍പ്പെട്ട പലജാതി മരങ്ങളുടെ ലേലം ഫെബ്രുവരി 20 ന് രാവിലെ 10.30 നും കി.മീ 123/000 മുതല്‍ 132/000 വരെ ഉള്‍പ്പെട്ട  മരങ്ങളുടെ ലേലം 11 നും പാലക്കാട് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും. യഥാക്രമം 12000, 1500 രൂപയാണ് നിരതദ്രവ്യം. ജി.എസ്.ടി. രജിസ്ട്രേഷനുളളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 19 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.

date