Skip to main content

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്  പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും അനുബന്ധരേഖകളും ഈ മാസം 29ന് മുന്‍പായി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്, കൈലാസം, ടി.സി 4/1679(1), നമ്പര്‍ 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695 003 എന്ന  വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും  0471 2724740 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ www.keralabiodiversity.org എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുകയോ ചെയ്യുക. 

date