Skip to main content

ഉപന്യാസ മത്സരം

    മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും കിലയുടെ ആഭിമുഖ്യത്തില്‍ ഉപന്യാസ മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് പേരും വിശദവിവരവും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നല്‍കണം.ഫോണ്‍: 0468 2320158.         

date