Skip to main content

ജൈവവൈവിധ്യ ബോധവത്കരണം : സാമ്പത്തിക സഹായത്തിന്  അപേക്ഷ ക്ഷണിച്ചു

2018 ലെ ജൈവവൈവിധ്യ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.  വെബ്‌സൈറ്റ് : www.keralabiodiversity.org

പി.എന്‍.എക്‌സ്.447/18

date