Skip to main content

ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാ ഫലം അഞ്ചിന്

2017 ഒക്‌ടോബറില്‍ നടത്തിയ ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാ ഫലം ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് മൂന്നുമണിയ്ക്ക് പ്രസിദ്ധീകരിക്കും.  www.results.kerala.nic.in, www.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കുമെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.453/18

date