Skip to main content

അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

  സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം,  എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകളുടെ 2020 ബാച്ചിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. അതത് ജില്ലകളിലെ സ്റ്റഡി സെന്റര്‍കളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ ഉണ്ടായിരിക്കും.  വിശദവിവരങ്ങള്‍ക്ക്  ഇ-മെയില്‍ www.srccc.in ഫോണ്‍ 0471 2325101, 9446323871

date