Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തിലേക്ക് വിവിധ തസ്തികയില്‍ അധ്യാപക ഒഴിവിലേക്ക് ഫെബ്രുവരി 19,20 തിയതികളില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. 19 തിന് ട്രയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രയിന്‍ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, 20 ന് പ്രൈമറി ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ആര്‍ട്ട്, മ്യൂസിക്, സ്‌പോര്‍ട്‌സ് കോച്ച്, കൗണ്‍സിലര്‍ എന്നിങ്ങനെയാണ് ഇന്റര്‍വ്യു. രജിസ്‌ട്രേഷന്‍ രാവിലെ 9 ന് വിദ്യാലയത്തില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232205, ഇ-മെയില്‍ http://www.painavu.kvs.ac.in
 

date