Skip to main content

ദിശ യോഗം ഫെബ്രു. 24 ന്

ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായുള്ള ജില്ലാതല വികസന ഏകോപന നിരീക്ഷണ സമിതി (ദിശ) യോഗം ഫെബ്രു 24ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

date