Skip to main content

അപേക്ഷ ക്ഷണിച്ചു

നെടുങ്കണ്ടം അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്റ്റ് പരിധിയിലുള്ള സേനാപതി പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിരനിയമനം ലഭിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നത് എസ്എസ്എല്‍സിയും  ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്എസ്എല്‍സി പാസായവര്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18 നും 45 നും ഇടയില്‍. അവസാന തീയതി മാര്‍ച്ച് 12. കൂടുതല്‍ വിവരങ്ങള്‍ക്ക് നെടുങ്കണ്ടം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04868 243145

date