Skip to main content

ആദിവാസി പുനരധിവാസ വികസന യോഗം 18ന്

ജില്ലയിലെ വിവിധആദിവാസി പുനരധിവാസ കോളനികളിലെ  വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതിനുമായി ജില്ലാ ആദിവാസി പുനരധിവാസ വികസന മിഷന്റെ യോഗം ഫെബ്രുവരി 18ന് 12 മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേരും.

date