Post Category
തസ്തിക സൃഷ്ടിച്ചു
നിലമ്പൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ കോഴ്‌സുകള്‍ നടത്തുന്നതിന് ആവശ്യമായ മലയാളം, ജോഗ്രഫി, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സ്റ്റാറ്റിസ്റ്റിക്‌സ്, ജേര്‍ണലിസം വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി.
പി.എന്‍.എക്‌സ്.458/18
date
- Log in to post comments