Skip to main content

പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

    കൂറുമാറ്റ നിരോധന നിയമ പ്രകാരം  എറണാകുളം  ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് അംഗം സുജിത് ബേബിയെ  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി  തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിനും 2020 ഫെബ്രുവരി 26 മുതൽ ആറ് വർഷത്തേക്കാണ് വിലക്ക്.  
പി.എൻ.എക്സ്.835/2020

 

date