Post Category
ഗതാഗതം നിയന്ത്രണം.
പാലക്കാട് - പൊന്നാനി റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെ ഫെബ്രുവരി അഞ്ച് മുതല്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
date
- Log in to post comments