Skip to main content

ഇന്ന്(മാര്‍ച്ച് 9) ആധാര്‍ എന്‍ റോള്‍മെന്‍റ് ഇല്ല

കോട്ടയം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ ഇന്ന് (മാര്‍ച്ച് 9, 2020) ആധാര്‍ എന്‍ റോള്‍മെന്‍റ് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date