Skip to main content

തെറാപ്പിസ്റ്റ് ഒഴിവ്

കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നീ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിസ്റ്റിന് ബിപിടിയും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിന് ബിഒടിയും ആണ് യോഗ്യത. താൽപര്യമുളളവർ ബയോഡാറ്റ സഹിതമുളള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, കല്ലേറ്റുംകര, ഇരിങ്ങാലക്കുട 680 683 എന്ന വിലാസത്തിലോ nipmrin@gmail.com എന്ന ഇ-മെയിലോ മാർച്ച് 20 വൈകീട്ട് മൂന്ന് മണിക്കകം നൽകണം. ഫോൺ: 0480 2881959, 2881960.

date