Skip to main content

റിസർച്ച് അസോസിയേറ്റ്: വാക്ക് ഇൻ ഇന്റർവ്യൂ 19 ന്

പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ ആറ് മാസത്തെ കാലാവധിയുളള സമയബന്ധിത ഗവേഷണപദ്ധതിയായ 'ഫെസിലിറ്റേറ്റിങ് ദി എസ്റ്റാബിഷ്‌മെന്റ് ഓഫ് ബാംബൂ ആൻഡ് കെയ്ൻ എൻർപ്രൈസസ് ത്രൂ ട്രെയിനിങ് ആൻഡ് ടെക്‌നോളജി ട്രാൻസ്ഫർ' ഒരു റിസർച്ച് അസോസിയേറ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി മാർച്ച് 19 ന് രാവിലെ പത്ത് മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുളള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.kfri.res.in വെബ് സെറ്റിൽ ലഭിക്കും.
 

date