Skip to main content

തെളിവെടുപ്പ് യോഗം മാറ്റി വച്ചു

ടെലിഫിലിം ആൻഡ് മോഷൻ പിക്ച്ചർ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പതുക്കുന്നതിനായി മാർച്ച് പത്ത് രാവിലെ 11 ന് തൃശൂർ രാമനിലയം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ച ഉപസമിതിയുടെ തെളിവെടുപ്പ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. തീയതി പിന്നീട് അറിയിക്കും.

date