Skip to main content

ദിശാ യോഗം

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന രൂപീകരിച്ച ഡസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ മോണിറ്ററിങ് കമ്മിറ്റി ( ദിശാ )  യോഗം മാര്‍ച്ച് 21 ന് രാവിലെ 10.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. അധ്യക്ഷനാകും. 

date