Skip to main content

പ്രീസ്‌കൂള്‍ കിറ്റ് വിതരണം

  പള്ളം ഐസിഡിഎസ് പ്രോജക്ടിലെ 171 അങ്കണവാടികളില്‍  പ്രീസ്‌കൂള്‍ കിറ്റ് വിതരണത്തിന് ഇ-ടെന്‍ഡര്‍  ക്ഷണിച്ചു. മാര്‍ച്ച് 18 വൈകിട്ട് അഞ്ചിന് ടെണ്ടര്‍ ഡൗണ്‍ലോഡ് അവസാനിക്കും.  ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മാര്‍ച്ച് 20 ഉച്ചക്ക് രണ്ടിനകം ഓണ്‍ലൈന്‍ അല്ലെങ്കില്‍ തപാല്‍ മുഖേന പള്ളം ഐ.സി.ഡി.എസ.് ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍  www.etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

date