Skip to main content

പൊതു തെളിവെടുപ്പ്

          തിരൂരങ്ങാടി താലൂക്കില്‍ കണ്ണമംഗലം വില്ലേജില്‍ രണ്ടാം നമ്പര്‍ ബ്ലോക്കില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍ - ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് മാര്‍ച്ച് 11ന് രാവിലെ 11ന് തിരൂരങ്ങാടി സിവില്‍ സ്റ്റേഷന്‍ ബ്ലോക്ക് പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും. 
 

date