Skip to main content

ഗതാഗതം നിരോധിച്ചു

        പരപ്പനങ്ങാടി - അരീക്കോട് റോഡില്‍ തിരൂരങ്ങാടി - കുളപ്പുറം ഭാഗത്ത് റോഡ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 11മുതല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ കക്കാട് - തിരൂരങ്ങാടി വഴിയോ, മമ്പറം ലിങ്ക് റോഡ് വഴിയോ പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
 

date