Skip to main content

ലേലം മാറ്റി

  കൊല്ലം സിറ്റി സായുധസേനാ ക്യാമ്പില്‍ ഇന്ന്  (മാര്‍ച്ച് 10) നടത്താനിരുന്ന   ഉപയോഗശൂന്യമായ വാഹനങ്ങളുടെ ലേലം  മാറ്റിവച്ചതായി ജില്ലാ പോലീസ് മേധാവി  അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

date