Skip to main content

മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

        എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് മുഖേന ജില്ലാ റവന്യൂ ഭരണത്തില്‍ കീഴില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിനായി അഭിമുഖത്തില്‍ പങ്കെടുത്തവരുടെ മാര്‍ക്ക് ലിസ്റ്റ് കലക്‌ട്രേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചു. 
 

date