Skip to main content

പൊതുജന പരാതി പരിഹാര അദാലത്ത്

ജില്ലാ കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 21ന് രാവിലെ ഒമ്പത് മുതല്‍ ഉച്ച വരെ മഞ്ചേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.  ഇതിലേക്കുള്ള അപേക്ഷകള്‍ മാര്‍ച്ച് 15 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സ്വീകരിക്കും.  അദാലത്ത് ദിവസം നേരിട്ടും അപേക്ഷകള്‍ സ്വീകരിക്കും.  
 

date