Skip to main content

ജില്ലയിലെ 44460 വിദ്യാർഥികൾ ഇന്ന് (മാർച്ച് 10) എസ്‌എസ്‌എൽസി പരീക്ഷയെഴുതും

 

 

 

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന്  (മാർച്ച്‌ 10) തുടങ്ങും.  44460 വിദ്യാർഥികൾ ഇക്കുറി ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതും. 199 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.  
 മാർച്ച്‌ 26ന്‌ പരീക്ഷ അവസാനിക്കും.

date