Skip to main content

മദ്രസാദ്ധ്യാപക ക്ഷേമനിധിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനം 16 മുതല്‍

 

 

 

മദ്രസാദ്ധ്യാപക ക്ഷേമനിധിയുടെ ചക്കോരത്ത്കുളത്തുളള പുതിയ ഓഫീസ് പ്രവര്‍ത്തനം മാര്‍ച്ച് 16 നേ തുടങ്ങുകയുള്ളൂവെന്ന് മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  അതുവരെ കസബ പോലീസ് സ്റ്റേഷനടുത്തുളള പഴയ ഓഫീസില്‍ തന്നെയാണ് ഓഫീസ്  പ്രവര്‍ത്തിക്കുക.  

 

date